Information Diary കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷിക പൊതു യോഗം മാര്‍ച്ച് 27 ഞായറാഴ്ച News Editor — മാർച്ച് 23, 2022 add comment Spread the love konnivartha.com : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷിക പൊതു യോഗം മാര്‍ച്ച് 27 ഞായറാഴ്ച പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക റിപ്പോര്‍ട്ട് കണക്ക് അവതരണം എന്നിവ നടക്കും. konni Town Residents Association Annual General Meeting Sunday March 27th കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷിക പൊതു യോഗം മാര്‍ച്ച് 27 ഞായറാഴ്ച