കുരിശിന്‍റെ വഴി : കോന്നി മുളന്തറ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക ദേവാലയം

Spread the love

 

konnivartha.com : നാല്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ചു മുളന്തറ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ആനകുത്തി കുരിശടിയിൽ നിന്നും മെഡിക്കൽ കോളേജ് കുരിശ്ടിയിലേക്ക് കുരിശിന്റെ വഴി നടത്തി.

ഇടവക വികാരി റവ. ഫ. അഡ്വ. എ. ഡി. ജോസ് കളവിളയുടെ നേതൃത്വത്തിൽ നടത്തിയ പരിഹാര പ്രദിക്ഷണത്തിന്റെ സമാപനത്തിൽ റവ. ഫ. വർഗീസ് സമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി.

Related posts