Trending Now

കെ.എം.എ.പ്രവാസീസ് ആൻ്റ് എംപ്ലോയ്സിൻ്റെ വാര്‍ഷികവും ധനസഹായ വിതരണവും

Spread the love

 

KONNI VARTHA.COM : കെ.എം.എ.പ്രവാസീസ് ആൻ്റ് എംപ്ലോയ്സിൻ്റെ എട്ടാമത് വാർഷികവും റമളാൻ റിലീഫ് ,ധനസഹായം, മെഡിക്കൽ എക്യൂ പ്മെൻ്റ്സ് വിതരണവും കുമ്മണ്ണൂരിൽ കെ.യു.ജനീഷ് കുമാർ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

അലി മുളന്തറ അദ്ധ്യക്ഷത വഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ ,പഞ്ചായത്തംഗം ഷീബാ സുധീർ.കുമ്മണ്ണൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.സുന്ദരൻ, കുമ്മണ്ണൂർ മുസ്ലീം ജമാ അത്ത് ചീഫ് ഇമാം അൻസാരി മൗലവി അൽ കാഷ് ഫി, കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്.ഷാജി, കോ-ഓർഡിനേറ്റർ ഷാജി തമർ, എന്നിവർ സംസാരിച്ചു.

error: Content is protected !!