Trending Now

കോന്നി പഞ്ചായത്ത് ചിറ്റൂര്‍ വാര്‍ഡ്‌ ഉപ തിരഞ്ഞെടുപ്പ് : പി ഗീത എൽഡിഎഫ് സ്ഥാനാർത്ഥി

Spread the love

 

konnivartha.com : കോന്നി കോന്നി ഗ്രാമപ്പഞ്ചായത്ത് 18-ാം വാർഡിൽ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. മുൻ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ പി ഗീതയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികജാതി ജനറൽ മണ്ഡലമായ ചിറ്റൂർ വാർഡിൽ യു ഡി എഫ് അംഗമായിരുന്ന ബാലൻ്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം വെള്ളിയാഴ്ച 4 മണിക്ക് ചിറ്റൂർ ശ്രീ മഹേശ്വര എൻഎസ് എസ് ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു കൺവൻഷൻ ഉദ്ഘാടനം ചെയ്യും

 

error: Content is protected !!