ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (03) സർക്കാർ അവധി പ്രഖ്യാപിച്ചു

Spread the love

 

ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (03) സർക്കാർ അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.

 

സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമായിരിക്കും.

 

ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ (ജൂനിയർ)- കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനായി ഇന്ന് (മേയ് 03) നടത്താനിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാറ്റി വച്ചു. വെരിഫിക്കേഷനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡയറക്‌ട്രേറ്റ് ഓഫ് ഹയർസെക്കന്ററി എഡ്യൂക്കേഷൻ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

error: Content is protected !!