കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഉന്നത വിജയം
konnivartha.com : ഹയർസെക്കൻഡറി ഫലം പ്രസിദ്ധീകരിച്ചപ്പോൾ 94 ശതമാനം വിജയവുമായി കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. പത്തനംതിട്ട ജില്ലയിലെ ഉയർന്ന വിജയശതമാനം ഉള്ള രണ്ടാമത്തെ സ്കൂളാണ് ഇത്. നിലവിൽ സയൻസ് ബാച്ചുകൾ ആണ് പ്രവർത്തിക്കുന്നത്. ഒന്നാം വർഷത്തേക്കുള്ള പ്രവേശനം ജൂലൈ ആദ്യവാരം ആരംഭിക്കും
Advertisement
Google AdSense (728×90)
Tags: High achievement for Konni Amrita Vocational Higher Secondary School കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഉന്നത വിജയം
