Trending Now

അച്ചന്‍കോവിലാറ്റിലെ ജലം :മുന്നറിയിപ്പ് നില കടന്നു

Spread the love

അച്ചന്‍കോവിലാറ്റിലെ ജലം :മുന്നറിയിപ്പ് നില കടന്നു

Konnivartha. Com:കക്കി ഡാമിന്റെ 65.11 %വും പമ്പ ഡാമിന്റെ 35.81 %വും സംഭരണശേഷി നിറഞ്ഞിട്ടുണ്ട്. നദികളുടെ ജലനിരപ്പ് വര്‍ദ്ധിച്ചു വരികയാണ്. പമ്പയാറും മണിമലയാറും അപകട ജലനിരപ്പിനെക്കാളും ഉയരത്തിലാണ്. അച്ചന്‍കോവിലിന്റെ മുന്നറിയിപ്പ് നില കടന്നിരിക്കുകയാണ്. നദീ തടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എല്ലാ താലൂക്കുകളിലും പ്രവര്‍ത്തിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ആവശ്യം വരുന്ന മുറയ്ക്ക് മാറി താമസിക്കണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു

error: Content is protected !!