Digital Diary തമിഴ് നാട് രാജ പാളയം ദേശത്തിന്റെ നിറ പുത്തരി ഘോക്ഷയാത്രയ്ക്ക് കോന്നി കല്ലേലി കാവില്‍ വരവേൽപ്പ് നൽകി News Editor — ഓഗസ്റ്റ് 2, 2022 add comment Spread the love ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറ പുത്തരിയ്ക്ക് സമർപ്പിക്കാൻ ഉള്ള തമിഴ് നാട് രാജ പാളയം ദേശത്തിന്റെ നിറ പുത്തരി ഘോക്ഷയാത്രയ്ക്ക് ആചാര അനുഷ്ടാനത്തോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ്പ് നൽകി. Tamil Nadu Raja Palayam desam's Nira Putari welcomed Ghokshayatra at Konni Kalleli Kavil തമിഴ് നാട് രാജ പാളയം ദേശത്തിന്റെ നിറ പുത്തരി ഘോക്ഷയാത്രയ്ക്ക് കോന്നി കല്ലേലി കാവില്‍ വരവേൽപ്പ് നൽകി