
konnivartha.com : കോന്നി ഫിനാൻഷ്യൽ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റായി ആർ.ഗോവിന്ദ് ചുമതലയേറ്റു.കേരള കർഷകസംഘം കോന്നി ഏരിയാ സെക്രട്ടറി കൂടിയാണ് .പയ്യനാമണ്ണ് നിവാസിയാണ് .ഏറെക്കാലം പി എസ് എല്‍ വി പി എം സ്കൂള്‍ അധ്യാപകനായിരുന്നു . തികഞ്ഞ ഇടതു പക്ഷ ചിന്താഗതികാരനായ ആര്‍ ഗോവിന്ദ് വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്.മികച്ച പ്രാസംഗികന്‍ കൂടിയാണ്.
കോന്നി ഫിനാൻഷ്യൽ സർവ്വീസ് സഹകരണബാങ്കിനെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആര്‍ ഗോവിന്ദ് പറഞ്ഞു .