പത്തനംതിട്ട ജില്ലയില്‍ വരുന്ന 4 ദിവസം അതി ശക്തമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു . ആഗസ്റ്റ് 31 , സെപ്തംബര്‍ 1,2,3 തീയതികളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു . ജനം ജാഗ്രത പുലര്‍ത്തണം
Spread the love തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും വടക്കന് തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമര്ദ്ദത്തെ തുടര്ന്ന് തിരുവള്ളൂര്, ചെന്നൈ ജില്ലകളില് ചൊവ്വാഴ്ച...