Trending Now

കരിങ്കല്‍കെട്ട് ഇടിഞ്ഞു : തേക്കുതോട്ടില്‍ ഏഴാം തലയില്‍ വീട് അപകടത്തില്‍

Spread the love

 

konnivartha.com : കനത്ത മഴയെ തുടര്‍ന്ന് വീട് അപകടത്തില്‍ . റോഡിനോട് ചേര്‍ന്നുള്ള വീടിന്‍റെ കരിങ്കല്‍ കെട്ടാണ് ഇടിഞ്ഞത് .കനത്ത മഴയെ തുടര്‍ന്നാണ്‌ കരിങ്കല്‍ കെട്ട് ഇടിഞ്ഞു റോഡില്‍ വീണത്‌ . ഇതോടെ വീട് ഏതു സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ് . കറ്റുവെട്ടി രമേഷിന്‍റെ വീടാണ് അപകടത്തില്‍ .   വാര്‍ഡ്‌ മെമ്പര്‍ വി വി സത്യന്‍റെ  നേതൃത്വത്തില്‍ റോഡില്‍ വീണ കല്ലുകള്‍ നീക്കം ചെയ്തു  .വീട് അപകട സ്ഥിതിയില്‍ ആണ് .

error: Content is protected !!