
ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടവേയാണ് രാജ്ഞി അന്തരിച്ചത്.മകൻ ചാൾസ് രാജകുമാരനായിരിക്കും അടുത്ത ചക്രവർത്തി.70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു.1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.
എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം.
Queen Elizabeth II, Longest-reigning Monarch in British History, Passes Away At Age of 96
Britain’s Queen Elizabeth II, who was under “medical supervision”, passed away at her Balmoral Castle in Scotland, Buckingham Palace said on Thursday. Her eldest son Charles (73), who succeeds as king immediately, said that the 96-year-old monarch was a “cherished sovereign and a much-loved mother” who would be missed around the world. She was the UK’s longest-serving monarch and reigned for 70 years.
Her death was “a moment of the greatest sadness for me and all members of my family”, King Charles III said in a statement, adding, “I know her loss will be deeply felt throughout the country, the Realms, and the Commonwealth, and by countless people around the world.”Earlier in the day, Buckingham Palace announced that Queen’s doctors have expressed concerns for her health. Soon after the announcement, royal family members, including grandson Prince William, arrived at her Scottish estate. Charles and his wife Camilla – Duchess of Cornwall also arrived at Balmoral to be with her. The Queen’s daughter, Princess Anne, was already by her side at the castle.“Following further evaluation this morning, the Queen’s doctors are concerned for Her Majesty’s health and have recommended she remain under medical supervision, the Buckingham Palace statement had said.