Editorial Diary കോന്നിയില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു News Editor — സെപ്റ്റംബർ 29, 2022 add comment Spread the love konnivartha.com : കോന്നി ചിറ്റൂര്‍ മുക്കില്‍ ബൈക്കും മറ്റൊരു വാഹനവും കൂട്ടി ഇടിച്ചു. ബൈക്ക് യാത്രികന് ചെറിയ രീതിയില്‍ പരിക്ക് ഉണ്ട് . പ്രദേശ വാസികള്‍ എത്തി അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തി . Vehicles collided in Konni കോന്നിയില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു