Trending Now

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

Spread the love

 

The Royal Swedish Academy of Sciences has decided to award the 2022NobelPrize in Physics to Alain Aspect, John F. Clauser and Anton Zeilinger

konnivartha.com : ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്‌ലിംഗർ (ഓസ്ട്രിയ) എന്നിവര്‍ക്കാണ് പുരസ്കാരം.

 

ക്വാണ്ടം മെക്കാനിക്സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്കാരം. സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്.

 

നാളെ രസതന്ത്ര നൊബേലും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേലും പ്രഖ്യാപിക്കും.സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ പത്തിനുമാണ് പ്രഖ്യാപിക്കുക.

error: Content is protected !!