ജീവകാരുണ്യ പ്രവര്‍ത്തിയില്‍ മുൻ കോന്നി താലൂക്ക് സിവിൽ സപ്ലൈ ഓഫീസറും

Spread the love

 

konnivartha.com : വകയാർ കൊല്ലൻപടി ശ്രീനന്ദനം വീട്ടിൽ മൃണാൾ സെൻ (മുൻ കോന്നി താലൂക്ക് സിവിൽ സപ്ലൈ ഓഫീസർ) കോന്നി ഇ.എം.എസ് പാലിയേറ്റീവ് സൊസൈറ്റി സ്നേഹാലയത്തിലെ കിടപ്പു രോഗികൾക്കുള്ള ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സൊസൈറ്റി പ്രസിഡന്റ്‌ ശ്യാം ലാലിന് കൈമാറി. ഭരണ സമിതി അംഗങ്ങളായസന്തോഷ്‌ കുമാർ, വർഗീസ് ബേബി, എം ജി സോമൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!