കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു

Spread the love

കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു

 

കലഞ്ഞൂർ ഐ എച് ആർ ഡി കോളേജിന് സമീപം കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികനായ പത്ര വിതരണം നടത്തുന്ന പാലമല നിവാസി അജിയാണ് മരണപ്പെട്ടത്.

രാവിലെ പത്രം വിതരണം ചെയ്യുന്നതിന് ഇടയിൽ ആണ് അപകടം. പാലക്കാട് സൂപ്പർ ഫാസ്റ്റ് അജിയുടെ ബൈക്കിൽ ഇരിക്കുകയായിരുന്നു. ബൈക്ക് ബസ്സിന് അടിയിൽപ്പെട്ടു.

Related posts