SABARIMALA SPECIAL DIARY മകരവിളക്ക് തീര്‍ഥാടനം: യോഗം ഇന്ന് (മൂന്ന്) News Editor — ജനുവരി 2, 2023 add comment Spread the loveശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ഇന്ന് (ജനുവരി മൂന്ന്) രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. Makaravilaku Pilgrimage: Meeting Today (Three) മകരവിളക്ക് തീര്‍ഥാടനം: യോഗം ഇന്ന് (മൂന്ന്)