
നിങ്ങളുടെ ശ്രദ്ധയില് അഴിമതി സംബന്ധിച്ച വിവരങ്ങള് ലഭിക്കുകയാണെങ്കില് വിജിലന്സിന്റെ ടോള് ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണ്.
ടോള്ഫ്രീ നമ്പരില് എല്ലാ ദിവസവും രാവിലെ 8 മണി മുതല് രാത്രി 8 മണി വരെ പരാതികള് അറിയിക്കാവുന്നതാണ്.
വര കടപ്പാട് : അഭിലാഷ്