Information Diary കോന്നിയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളപ്പാറ നിവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി News Editor — ജനുവരി 21, 2023 add comment Spread the lovekonnivartha.com : കോന്നി രാജ് റോയൽ റെസിഡൻസി മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. കോന്നി വെള്ളപ്പാറ സ്വദേശി കിങ്കിരേത്ത് വീട്ടിൽ അനീഷിൻ്റെയാണ് മൃതദേഹം.18 നാണ് റൂം എടുത്തത്. A Vellapara resident was found dead in a hotel room in Konni കോന്നിയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളപ്പാറ നിവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി