ഡബ്ല്യൂ എഫ് എഫ്  മിസ്റ്റര്‍  പത്തനംതിട്ട ശരീരസൗന്ദര്യ മത്സരത്തിലെ വിജയികള്‍

Spread the love

konnivartha.com : പത്തനംതിട്ട   കവിയൂരിൽ വെച്ചുനടന്ന ഡബ്ല്യൂ എഫ് എഫ്  മിസ്റ്റര്‍  പത്തനംതിട്ട ശരീരസൗന്ദര്യ മത്സരത്തിൽ വിജയികളായവർ. സീനിയർ മിസ്റ്റര്‍  പത്തനംതിട്ട ചാമ്പ്യൻ രത്തൻ സിംഗ, വുമൺ ഫിറ്റ്നസ് ചാമ്പ്യൻ രേഷ്മ എം നായർ, മെൻ ഫിറ്റ്നസ് ചാമ്പ്യൻ അനൂപ് പി മോഹൻ. മാസ്റ്റേഴ്സ് ചാമ്പ്യൻ സുനിൽകുമാർ, ജീൻസ് മോഡൽ ചാമ്പ്യൻ ഗൗതംദേവ്. എല്ലാവരും കുമ്പഴ എക്സ്ട്രീം ഫിറ്റ്നസ് അംഗങ്ങളാണ്.

 

Related posts