ഓ ഐ ഓ പി മൂവ്‌മെന്റ് കുവൈറ്റ്: പൊതുസമ്മേളനം നടത്തി

Spread the love

 

 

konnivartha.com/കുവൈറ്റ്:ഓ ഐ ഓ പി മൂവ്‌മെന്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിൻന്താസ് പാർക്കിൽ വെച്ച് കൂടിയ പൊതുസമ്മേളനം നാഷണൽ കമ്മിറ്റി സെക്രട്ടറി സൂരജ് സ്വാഗതം ചെയ്തു . ഓവർസീസ് സെക്രട്ടറി ഷാജി വർഗീസ് ഉൽഘാടനം ചെയ്തു . 2022 ലെ ഫൗണ്ടേഷൻഡേ പ്രോഗ്രാമിന് വിജയികൾക്ക് സമ്മാനദാനം നല്‍കി .ക്ലീനിങ് ദി പാർക്ക് ക്യാമ്പയിന്‍ നടത്തി .

ഓ ഐ ഓ പിയുടെ സംസ്ഥാന കമ്മറ്റി അംഗം സ്നോബി ജോർജിന്‍റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജിനു കെ വി, ഓവർസീസ് മിഡീയ കോഡിനേറ്റർ , ജോബിഎല്‍ ആര്‍, നാഷണൽ കമ്മിറ്റി ട്രഷർ റെജി കെ ജോർജ്, കുവൈറ്റ് നാഷണൽ കമ്മിറ്റി മിഡീയാ കോഡിനേറ്റർ രാജൻ തോട്ടത്തിൽ, മനോജ് കോന്നി, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അലീ പരീത്, ഏരിയ പ്രസിഡന്റുമാരായ ജോജി ജോസഫ്, ലക്ഷ്മണൻ,(മുൻ നാഷണൽ കമ്മിറ്റി സെക്രട്ടറി) ജോയ് എന്നിവർ ആശംസകൾ അറിയിച്ചു.ഷാലു തോമസ് നന്ദി രേഖപ്പെടുത്തി

error: Content is protected !!