സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി  ഡോ. ശ്രീരാം വെങ്കിട്ടരാമൻ ചുമതലയേറ്റു

konnivartha.com : സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ശ്രീരാം വെങ്കിട്ടരാമൻ ചുമതലയേറ്റു.  നിലവിലെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്ജോഷിയെ കോസ്റ്റൽ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടർന്നാണ്  സപ്ലൈകോ  ജനറൽ മാനേജർ ആയിരുന്ന ഡോ.  ശ്രീരാം വെങ്കിട്ടരാമന്  മാനേജിംഗ് ഡയറക്ടറുടെ മുഴുവൻ അധിക ചുമതല നൽകിയത്.

Related posts