അംബേദ്കർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 14 ന് പാസ്‌പോർട്ട് ഓഫീസിന് അവധി

Spread the love

 

KONNIVARTHA.COM: 2023 , ഏപ്രിൽ 14 ന് (വെള്ളിയാഴ്ച) അംബേദ്കർ ജയന്തി പ്രമാണിച്ച് കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, തൃശൂർ എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ , ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട്, നെന്മാറ, കവരത്തി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസർ അറിയിച്ചു

Holiday for passport office on April 14 on the occasion of Ambedkar Jayanti

KONNIVARTHA.COM : Regional Passport Office, Cochin and Passport Seva Kendras at Thripunithura, Alappuzha, Aluva, Thrissur and Post Office Passport Seva Kendras at Chengannur, Kattappana, Palakkad, Nenmara and Kavaratti will remain closed on 14-04-23 (Friday) on account of Ambedkar Jayanti.

error: Content is protected !!