പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി ഭാരവാഹികൾ

Spread the love

 

konnivartha.com : പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിയുടെ ഭാരവാഹികളായി അജിത്കുമാർ ആർ (വൈസ് പ്രസിഡന്റ് ) , ജി. പൊന്നമ്മ ( സെക്രട്ടറി) , സലിം പി. ചാക്കോ ( ജോയിന്റ് സെക്രട്ടറി), ദീപു എ.ജി (ട്രഷറാർ ) , ജയകൃഷ്ണൻ കെ., എസ്. മിരാസാഹിബ് , റ്റി. രാജേഷ്കുമാർ , സുമ നരേന്ദ്ര ( എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

error: Content is protected !!