
konnivartha.com: കോന്നി പയ്യനാമണ്‍ പോസ്റ്റ് ഓഫീസ് ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റ് കെ.അനിത ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുളളതിനാല്‍ ഏജന്‍സി റദ്ദ് ചെയ്തിട്ടുളളതും മേലില്‍ നിക്ഷേപകര്‍ ഇവരുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താന്‍ പാടില്ലെന്ന് കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.