കൃഷിയിൽ രാസവളങ്ങളുടെ പങ്ക് ‘എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു
konnivartha.com: കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂൾ യൂ പി വിഭാഗം കുട്ടികൾക്കായി ‘കൃഷിയിൽ രാസവളങ്ങളുടെ പങ്ക് ‘എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും അഗ്രോ സെന്‍റര്‍ സന്ദർശനവും നടത്തി. സ്കൂൾ പ്രഥമഅധ്യാപിക എസ് ബിന്ദു ഉത്ഘാടനം നിർവഹിച്ചു.അധ്യാപകരായ കെ എസ് അജി,രാജികുമാർ,ആർ ശ്രീജ, കെ എസ് സൗമ്യ,ഫൗസിയ, മഞ്ജുഷ, കെ എസ് ശ്രീജ എന്നിവർ പങ്കെടുത്തു
Advertisement
Google AdSense (728×90)
Tags: A class was organized on the topic 'Role of Chemical Fertilizers in Agriculture' ghss konni കൃഷിയിൽ രാസവളങ്ങളുടെ പങ്ക് 'എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു
