
konnivartha.com: വട്ടക്കാവ് -വെളളപ്പാറ-ഞക്കുകാവ് -ജോളി ജംഗ്ഷന്‍ റോഡില്‍ അപകട നിലയിലുളള കലുങ്ക് പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി (സെപ്റ്റംബര്‍ 13)മുതല്‍ ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.
ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ വട്ടക്കാവ് -വെളളപ്പാറ റോഡ് വഴി കടന്ന് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.