Information Diary നബിദിനം: പൊതു അവധി 28 ന് News Editor — സെപ്റ്റംബർ 24, 2023 add comment Spread the love konnivartha.com: നബിദിനത്തിനുള്ള പൊതുഅവധി ഈ മാസം 28 ന്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നബിദിനത്തിനു സർക്കാർ നേരത്തേ പ്രഖ്യാപിച്ച പൊതുഅവധി 27ന് ആയിരുന്നു nabi-dinam-public-holiday-28 നബിദിനം: പൊതു അവധി 28 ന്