Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

കോന്നിയില്‍ മാലിന്യം : ദുര്‍ഗന്ധം വമിക്കുന്നു

News Editor

ഡിസംബർ 22, 2023 • 11:09 am

 

konnivartha.com : കോന്നിയിലെ പുതിയ കെ എസ് ആര്‍ ടി സിയോട് ഇറങ്ങുന്ന വഴിയില്‍ മാലിന്യം . ഈ മാലിന്യം നീക്കുവാന്‍ ആളില്ല . രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നു . ഇതാണ് കോന്നിയിലെ രീതി . മാലിന്യം പല ഭാഗത്തും ഉണ്ട് . കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ ഇതെല്ലാം സഹിച്ചു ആണ് ഇരുപ്പ് . പഞ്ചായത്ത് തീര്‍ത്തും പരാജയം എന്ന് അവര്‍ പറയുന്നു .

മാലിന്യം നീക്കം ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥ ഇവിടെ മാത്രം ആണ് . ഈ രീതി അധികാരികള്‍ കണ്ടില്ല എന്ന് നടിക്കുന്നു . കാക്കകള്‍ മാലിന്യം വലിച്ചു എടുത്തു സമീപ പ്രദേശങ്ങളിലെ കിണറില്‍  നിക്ഷേപിച്ചു . ഈ രീതി ശെരിയാണോ .

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.