Information Diary ബി എസ് എന്‍ എല്‍ ടെലികോം അഡ്വൈസറി അംഗങ്ങളായി തിരഞ്ഞെടുത്തു News Editor — ഡിസംബർ 31, 2023 add comment Spread the love konnivartha.com: പത്തനംതിട്ട : ബി എസ് എന്‍ എല്‍ ടെലികോം അഡ്വൈസറി അംഗങ്ങളായി ബി ജെ പി പത്തനംതിട്ട ജില്ലാ സെക്രട്ടറിമാരായ സലിം കുമാര്‍ കല്ലേലി ,ബിന്ദു പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു BSNL Telecom has been selected as advisory members ബി എസ് എന്‍ എല്‍ ടെലികോം അഡ്വൈസറി അംഗങ്ങളായി തിരഞ്ഞെടുത്തു