കൂടൽ ബിവറേജ് സമീപം തീപിടുത്തം ജനുവരി 28, 2024ജനുവരി 28, 2024 News Editor Spread the love konnivartha.com: കൂടൽ ബിവറേജ് സമീപം തീപിടുത്തം ,വൻ ദുരന്തം ഒഴിവായി .ഫയർഫോഴ്സ് എത്തി തീയണച്ചു, ഒപ്പം നാട്ടുകാരുടെ നല്ല സഹകരണം കൊണ്ട് തീ അണക്കാൻ കഴിഞ്ഞു