Trending Now

തുളസീധരൻ ചാങ്ങമണ്ണിലിന് സ്വീകരണവും അനുമോദനവും നൽകി

Spread the love

 

konnivartha.com: മുട്ടത്ത് വർക്കി വിദ്യാപീഠം പുരസ്കാരം ലഭിച്ച രചയിതാവ് തുളസീധരൻ ചാങ്ങമണ്ണിലിന് കോന്നി പബ്ലിക്ക് ലൈബ്രറി സാഹിത്യവേദി പ്രവർത്തകർ സ്വീകരണവും അനുമോദനവും നൽകി.അനുമോദന സമ്മേളനം കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ. എസ് മുരളി മോഹൻ,ശശിനാരായണൻ, ശ്യാം അരവിന്ദം, സജി ഞവരയ്ക്കൽ, കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ,ഇ.ജെ.വർഗീസ്,  ശ്രീക്കോട്ടൂർ ബിനു, ശശിധരൻ നായർ, ലത, എൻ.വി.ജയശ്രീ, ദീപ.വി എന്നിവർ സംസാരിച്ചു.

error: Content is protected !!