Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

News Editor

ജൂൺ 10, 2024 • 12:07 pm

 

 

konnivartha.com: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം സ്റ്റാച്യു ഉപ്പളം റോഡിലെ ഗ്രാമീണ സ്വയം പരിശീലന കേന്ദ്രത്തില്‍ സി സി ടി വി ഇന്‍സ്റ്റലേഷന്‍, ബ്യൂട്ടീഷ്യന്‍, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, ടെയിലറിംഗ്, ഇ ഡി പി എ എന്നീ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരിശീലനം സൗജന്യമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന പരിശീല കോഴ്‌സിലേക്ക് 18-45 പ്രായ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 0471-2322430 എന്ന നമ്പറില്‍ വിളിച്ചോ, iobrsetitvm@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ മേഖലയില്‍ സ്വന്തമായി സംരംഭമാരംഭിക്കാനുള്ള ഇ ഡി പി ക്ലാസും ബാങ്കുകളുടെ സഹായവും ഇതോടൊപ്പം ലഭ്യമാക്കും.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.