Trending Now

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം നടന്നു

Spread the love

konnivartha.com: തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചനയോടെ ആനകുത്തി കുമ്മണ്ണൂർ ലൂർദ് മാതാ അഭയഭവൻ കേന്ദ്രത്തിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തുകൊണ്ട്കെ പി സി സി സെക്രട്ടറി അഡ്വ: N ഷൈലാജ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് R ദേവകുമാർ അദ്ധ്യക്ഷൻ ആയിരുന്നു.

DCC വൈസ് പ്രസിഡൻ്റ വെട്ടൂർ ജ്യോതി പ്രസാദ്.എലിസബത്ത് അമ്പു . സി വി ശാന്തകുമാർ, ജോയ് തോമസ്. GS സന്തോഷ് കുമാർ .ലിബു മാത്യു .പ്രമോദ് താന്നിമൂട്ടിൽ .ശ്യാം S നായർ .ബിജു കുമ്മണ്ണൂർ. സോജി തോമസ്.അഡ്വ: സിറാജുദ്ദീൻ ST ഷാജി കുമാർ.ജോർജ് യോഹന്നാൻ. സുനിൽകുമാർ.ബിജി ലാൽ. സിനിലാൽ. ശശിധരൻ നായർ. നാഗൂർ മീരാൻ .ബിന്ദു ബിനു.പ്രസാദ് ഉതിമൂട് R പ്രകാശ്. അജോയി ഫിലിപ്പ് . നസീമ ബിബി. തുടങ്ങിയവർ സംസാരിച്ചു.

അരുവാപ്പുലം : മുതുപേഴുങ്കൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചന യോടു കൂടി തുടങ്ങി അനുസ്മരണ പ്രഭാഷണം തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്. ആർ ദേവകുമാർ ഉദ്ഘാടനം ചെതു മണ്ഡലം വൈ: പ്രസിഡൻ്റ്. രാജഗോലൻ നായർ അദ്ധ്യഷനായിരുന്നു.CV ശാന്തകുമാർ. MS ഷാജി മോൻ. TDസന്തോഷ്.ജേക്കപ്പ് അതിരുങ്കൽ . സോജി തോമസ്. ഷിബു തോമസ്. KKവർഗ്ഗീസ്. ബാബു കോട്ടപ്പുറത്ത്. ബഷീർ മ്ലാന്തടം.പ്രശോഭ വിനോദ് തുടങ്ങിയവർ സംസരിച്ചു

തണ്ണിത്തോട്:മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ കൃപാഭവനിൽ വച്ച് അവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്തുകൊണ്ട് അനുസ്മരണ പ്രഭാഷണം KPCCഅംഗം ശ്രീ മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ Rദേവകുമാർ അദ്ധ്യഷനായിരുന്നു .

DCC ജനറൽസെക്രട്ടി ഹരികുമാർ പൂതൽകര ചിറ്റാർ പഞ്ചായത്ത് പ്രസിഡൻ്റ് Aബഷീർ. 2 വാർഡ് സ്ഥാനാർഥി ശ്രീമതി. ജോളി .ഷെമീർ തടത്തിൽ. രവികണ്ടത്തിൽ. അജയൻ പിള്ള. CV ശാന്തകുമാർ. ജേക്കപ്പ് അതിരുങ്കൽ . ബഷീർ വെള്ളത്തറ . ചിറ്റാർ വസന്ത് . ജോർജ്കുട്ടി. ലില്ലി ബാബു. മോനച്ചൻ കിഴക്കേ സാം മാത്യു റെജികുട്ടിൻമേൽ .Ad:ഗുരുപ്രസാദ്. ജോൺ കിഴകേതിൽ . സലീന ഷംസുദ്ദീൻ.ശ്യം S നായർ. ബിജു കുമ്മണ്ണൂർ. സോജി തോമസ്. ഷിജു അറപ്പുരയിൽ. കോന്നി വിജയകുമാർ തുടങ്ങിവർ സംസരിച്ചു

അരുവാപ്പുലംമണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ബ്ലോക്ക് പ്രസിഡൻ്റ് Rദേവകുമാർ .ഉദ്ഘടനം ചെയ്യുതു. GS സന്തോഷ് കുമാർ അദ്ധ്യഷനായിരുന്നു. കടക്കൽ പ്രകാശ്. ജി ശ്രീകുമാർ. CV ശാന്ത കുമാർ.ജോയിതോമസ്. അജോയിഫിലിപ്പ് . ശ്യം S നായർ. ബിജുകുമ്മണ്ണൂർ. TG നിധിൻ . കോന്നിവിജയകുമാർ . നസീമ ബിബി. ഇടുക്കിള ഫിലിപ്പോസ് . ജേക്കപ്പ് അതിരിങ്കൽ. രാജഗോപൻ നിർ. മിനിവിനോദ്. TDസന്തോഷ്. സ്മിത സന്തോഷ്. KP തോമസ്. സതീഷ്. പിച്ചുകുട്ടൻനായർ . സോജി തോമസ്. ബിനു ഊട്ടുപാറ എന്നിവർ സംസാരിച്ചു

error: Content is protected !!