കാണാതായ ലോറി ഡ്രൈവറെ കോന്നിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

 

konnivartha.com: കാണാതായ ലോറി ഡ്രൈവറെ കോന്നിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍
കണ്ടെത്തി .കോന്നി തേക്ക് തോട് മൂര്‍ത്തിമണ്ണ് അയനിവിളയില്‍ വി .വിനോദ് കുമാ( 49) റിനെ ആണ് കോന്നി ആഞ്ഞിലികുന്നിലെ ഉപയോഗ ശൂന്യമായ പാറകുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .

ഒരു വര്‍ഷമായി കിഴക്ക്പുറത്തുള്ള വാടക വീട്ടില്‍ ആണ് താമസം . കുറച്ചു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു .കോന്നി പോലീസ് മേല്‍നടപടി സ്വീകരിച്ചു

 

error: Content is protected !!