Trending Now

കോന്നി വെട്ടൂര്‍ മുഴക്കം ഇല്ല : വ്യാജ പ്രചാരണം :നടപടി സ്വീകരിക്കും

Spread the love

 

konnivartha.com: കോന്നി വെട്ടൂരില്‍ ഭൂമിക്ക് അടിയില്‍ നിന്നും മുഴക്കം കേട്ടതായി ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന നടത്തി . എന്നാല്‍ ഇങ്ങനെ ഒന്ന് നടന്നില്ല എന്ന് ജില്ലാ കലക്ടര്‍ പറയുന്നു . .ആളുകളെ പേടിപ്പിക്കുന്ന നിലയില്‍ വ്യാജ വാര്‍ത്ത ഇറക്കുന്ന ആളുകള്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ജില്ലാ കലക്ടര്‍ തന്‍റെ ഫേസ് ബുക്കില്‍ പ്രതികരിച്ചു .

എന്നാല്‍ വ്യാജ പ്രസ്താവന നടത്തിയ ആളിന് എതിരെ മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതുവരെ നടപടി എടുക്കാന്‍ ജില്ലാ അധികാരികള്‍ക്ക് കഴിഞ്ഞില്ല .

error: Content is protected !!