വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ്( മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരം)

 

konnivartha.com: ഇന്ന് രാവിലെ 8.30 മുതൽ 1.30 വരെ മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ സൗജന്യമായി പ്രഷർ, ഷുഗർ, വിളർച്ച രോഗ നിർണയം എന്നിവ നടത്തുന്നതാണ്, സൗജന്യ യോഗ പരിശീലനവും ഉണ്ടായിരിക്കുന്നതാണ്.

Related posts