
konnivartha.com: കോന്നി ചേരിമുക്ക് മേരീനിവാസിൽ തങ്കമ്മ ജോസഫ് (77) അന്തരിച്ചു. ശവസംസ്കാരം ശനിയാഴ്ച 10 മണിക്ക് ഭവനത്തിലും തുടർന്ന് വട്ടക്കാവ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ കെ. ജെ. ജോസഫ് (വിമുക്തഭടൻ)
മക്കൾ : പരേതനായ സുനിൽ, സോണി, സിന്ധ്യ, മരുമക്കൾ : മിനി (അടൂർ, ഹൈദ്രബാദ്), ചെറിയാൻ ചാക്കോ (പൂവക്കാട്ടിൽ, വെൺമണി), പിറ്റി (വലിയപറമ്പിൽ, ഇളക്കൊള്ളൂർ, വി. എൻ. എസ്. കോളേജ്, കോന്നി ) പരേത കുണ്ടറ പള്ളിമുക്ക് പടിപ്പുരയിൽ കുടുംബാംഗം ആണ്.
phone;91 95623 42796