കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം

Spread the love

 

konnivartha.com: മണിയാര്‍ ജലസംഭരണിയില്‍നിന്ന് കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുളളവര്‍, മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

error: Content is protected !!