കോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി വിലാസത്തില്‍ ഒക്ടോബര്‍ 15 ന് അകം ലഭിക്കണം. ഫോണ്‍ : 04682344801.
Advertisement
Google AdSense (728×90)
Tags: Konni Medical College : Quotation invited from auditors കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം : ഇരു ചക്ര വാഹന യാത്രികര്‍ സൂക്ഷിക്കുക
