കോന്നിയില്‍ ബൈക്ക് സുരക്ഷാ വേലിയില്‍ ഇടിച്ചുകയറി : ഒരാള്‍ക്ക് പരിക്ക്

 

konnivartha.com: കോന്നി മാമൂട്ടില്‍ ബൈക്ക് റോഡു സൈഡിലെ സുരക്ഷാ വേലിയില്‍ ഇടിച്ചുകയറി .ബൈക്ക് യാത്രികന് പരിക്ക് പറ്റി .ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ മാമൂട് ഭാഗത്ത്‌ ആണ് അപകടം നടന്നത് .ബൈക്ക് യാത്രികനായ ചിറ്റൂര്‍ മുക്ക് നിവാസിയ്ക്ക് ആണ് പരിക്ക് . നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണ്‌ . റോഡിനു വേണ്ടത്ര വീതി ഇവിടെ ഇല്ലെന്നു പറയുന്നു .

Related posts