ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി:എൽഡിഎഫ് പാനല്‍ വിജയിച്ചു
konnivartha.com/ കോന്നി: ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു.
അനിൽ പി ആർ, തമിഴ് രാജ്, ബെന്നി ടി വി, വിൽസൺ പി ജോർജ്, സുഭാഷ് ചന്ദ്രൻ, അമ്പിളി കെ കെ, പ്രസന്നകുമാരി, അഖിൽ ദിവാകർ,ബിജുമോൻ കെ ജെ, ശ്യാംകുമാർ പി എസ്, സ്നേഹ റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Advertisement
Google AdSense (728×90)
Tags: chengara Chengara Service Co-operative Society: LDF panel wins chengara society ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി:എൽഡിഎഫ് പാനല്‍ വിജയിച്ചു
