Trending Now

‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയി’ന്‍റെ ഭാഗമായി റാലി സംഘടിപ്പിച്ചു

Spread the love

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാന്‍ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയി’ ന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. ജില്ലാ കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി എ.ഡി.എം ബി ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വനിതാശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി റാലിക്ക് നേത്യത്വം നല്‍കി

error: Content is protected !!