കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് കെട്ടിടത്തിൽ ശാസ്ത്ര ലൈബ്രറി തുറന്നു
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് കെട്ടിടത്തിൽ കുട്ടികൾക്കു വേണ്ടി ശാസ്ത്ര ലൈബ്രറി ഉദ്ഘാടനം ചെയ്തു.IRTC ഡയറക്ടർ Dr. NK ശശിധരൻ പിള്ള ശാസ്ത്ര പുസ്തകം എസ്. അർച്ചിതയ്ക്കു നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു.
യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ്, ആർ. പ്രദോഷ്കുമാർ, NS രാജേന്ദ്രകുമാർ, മുരളി മോഹൻ, ട.കൃഷ്ണകുമാർ, MS ശരത് കുമാർ, സി.ജെ. റെജി,വി.ലത , എ ഹേമലത, ഗ്ലാഡിസ് ജോൺ, ഡി.ഗിരീഷ്കുമാർ, M.ജനാർദ്ദനൻ
NV ജയശ്രീ, ശശിധരൻ നായർ. A എന്നിവർ സംസാരിച്ചു.

Advertisement
Google AdSense (728×90)
Tags: Science Library opened in Konni Public Library Annex building കോന്നി പബ്ലിക്ക് ലൈബ്രറിയില്‍ ശാസ്ത്ര ലൈബ്രറി തുറക്കും
