
konnivartha.com: ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലും വ്യോമ റൂട്ടുകളിലും സിവിൽ വിമാന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു കൊണ്ട് ഉത്തരവ് ഇറങ്ങി . എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത് .
അധമ്പൂർ, അംബാല, അമൃത്സർ, അവന്തിപുരം, ബഠിൻഡ, ഭുജ്, ബികാനേർ, ചണ്ഡീഗഡ്, ഹല്വാര, ഹിന്ദോൺ, ജൈസൽമേർ, ജമ്മു, ജാമനഗർ, ജോധ്പൂർ, കണ്ഡല, കൻഗ്ര (ഗഗ്ഗൽ), കെഷോദ്, കിഷൻഗർ, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പഠാൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലൈ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്.മേയ് 14 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിടുക.തുടർച്ചയായി പാക്കിസ്ഥാൻ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി.ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകൾ രാജ്യത്ത് 26 ഇടങ്ങളിൽ കണ്ടെത്തിയതായാണു വിവരം.
Temporary Suspension of Civil Flight Operations at Select Airports and Air Routes
KONNIVARTHA.COM: The Airports Authority of India (AAI) and relevant aviation authorities have issued a series of Notices to Airmen (NOTAMs) announcing the temporary closure of 32 airports across northern and western India for all civil flight operations, effective from 9th to 14th May 2025 (which corresponds to 0529 IST on 15th May 2025), due to operational reasons. The following airports are affected by this NOTAM:
Adhampur
Ambala
Amritsar
Awantipur
Bathinda
Bhuj
Bikaner
Chandigarh
Halwara
Hindon
Jaisalmer
Jammu
Jamnagar
Jodhpur
Kandla
Kangra (Gaggal)
Keshod
Kishangarh
Kullu Manali (Bhuntar)
Leh
Ludhiana
Mundra
Naliya
Pathankot
Patiala
Porbandar
Rajkot (Hirasar)
Sarsawa
Shimla
Srinagar
Thoise
Uttarlai
All civil flight activities at these airports will remain suspended during this period.
The Airports Authority of India (AAI) has also extended the temporary closure of 25 segments of Air Traffic Service (ATS) routes within the Delhi and Mumbai Flight Information Regions (FIRs) due to operational reasons.
As per NOTAM G0555/25 (which replaces G0525/25), the 25 route segments will remain unavailable from ground level to unlimited altitude until 2359 UTC on 14th May 2025 (which corresponds to 0529 IST on 15th May 2025).
Airlines and flight operators have been advised to plan alternate routings as per current air traffic advisories. The temporary closure is being managed in coordination with relevant ATC units to ensure safety and minimize disruption.