
konnivartha.com: കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി.അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽകോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കുട്ടവഞ്ചി തൊഴിലാളികളുടെയും സംയുക്ത യോഗത്തിലെ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.നാളെ മുതൽ (20-5-2025 ചൊവ്വ )അടവി കുട്ടവഞ്ചി സവാരികേന്ദ്രം തുറന്നു പ്രവർത്തിക്കും.
ഒത്തു തീര്‍പ്പ് വ്യവസ്ഥകളെ സംബന്ധിച്ച് സമര സമിതിയോ എം എല്‍ എ ഓഫീസോ കോന്നി ഡി എഫ് ഒ ഓഫീസോ നിലവില്‍ ആധികാരികമായി പ്രസ് റിലീസ് തന്നിട്ടില്ല .
photo thanks; Adavi Eco Tourism