
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം കോഴിക്കോട് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം)ജില്ലകളിൽ (5-15mm/ hour) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ (5-15mm/ hour) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലംജില്ലകളിൽ (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ (5-15mm/ hour) ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Thunderstorm with Moderate rainfall (5-15mm/ hour) with surface wind speed likely to be 50 Kmph (in Gusts) at a few places in the Ernakulam, Thrissur Malappuram and Kozhikkode (ORANGE ALERT: Alert valid for the next 3 hours) districts; Moderate rainfall (5-15mm/ hour) with surface wind speed likely to be 40 Kmph (in Gusts) at a few places in the Alappuzha,Pathanamthitta, Kottayam, Palakkad, Kozhikode, Wayanad, Kannur and Kasaragode. (ORANGE ALERT: Alert valid for the next 3 hours) districts ; Moderate rainfall (5-15mm/ hour) at a few places in the Thiruvananthapuram & Kollam (ORANGE ALERT: Alert valid for the next 3 hours) districts of Kerala.