
konnivartha.com: കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു . നവാഗതകര്‍ക്ക് സ്വാഗതം ആശംസിച്ചു .
ഇന്നത്തെ ചുറ്റുപാടില്‍ കുട്ടികള്‍ നേരിടുന്ന നിരവധി വിഷയങ്ങളെ പൊതു സമൂഹം ഗൌരവത്തോടെ കാണുന്നു .അത്തരം ചതിക്കുഴികളില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിന് എല്ലാവരും ഒന്നിച്ചു പ്രയത്‌നിക്കണമെന്നും റോബിന്‍ പീറ്റര്‍ പറഞ്ഞു .
കൈപ്പട്ടൂര്‍ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനവും റോബിന്‍ പീറ്റര്‍ നിര്‍വ്വഹിച്ചു .