ഭൗതികശരീരം ഇന്ന് ഉച്ചക്ക് 1 മണി മുതൽ പൊതുദർശനം 

Spread the love

 

 

Konnivartha. Com :കഴിഞ്ഞ ദിവസം അന്തരിച്ച കോന്നി പൊയ്കയിൽ ഡോ. ഗോപിനാഥപിള്ളയുടെ (76) ഭൗതികശരീരം ഇന്ന് ഉച്ചക്ക് 1 മണി മുതൽ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ വച്ച് പൊതുദർശനം ഉണ്ടായിരിക്കുമെന്ന് ഗാന്ധി ഭവൻ അധികൃതർ അറിയിച്ചു.ഗാന്ധി ഭവൻ ദേവലോകത്തിന്റെ രക്ഷാധികാരി കൂടിയാണ് ഡോ ഗോപിനാഥപിള്ള.

അന്ത്യ കർമ്മങ്ങൾ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചൈനാമുക്കിലെ വീട്ടു വളപ്പിൽ നടക്കും.

Related posts