Trending Now

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ നടന്നു

Spread the love

 

konnivartha.com/കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )മിഥുന മാസത്തിലെ ആയില്യം പൂജ നടന്നു .

നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗത്തിനും നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നാഗ പാട്ടും അര്‍പ്പിച്ചു .കാവ് ഊരാളി വിനീത് പൂജകള്‍ക്ക് ആരതി ഉഴിഞ്ഞു.

error: Content is protected !!